Surprise Me!

ഒരു പവന്‍ ആഭരണത്തിന്റെ വില 1 ലക്ഷം കടന്നു. ഗ്രാമിന് 12170! | GOLD RATE TODAY

2025-10-17 7 Dailymotion

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസം കൊണ്ട് സമീപകാലത്തൊന്നുമില്ലാത്ത വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന്‍ സ്വര്‍ണത്തിന് 3000 രൂപയോളമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ലക്ഷം എന്ന മാന്ത്രികസംഖ്യയിലേക്ക് പവന്‍ സ്വര്‍ണത്തിന്റെ വില കൂടുതല്‍ അടുത്തിരിക്കുന്നത്. ഡോളറിന്റെ ദുര്‍ബലതയും ശക്തമായ സ്പോട്ട് ഡിമാന്‍ഡും സ്വര്‍ണ വിലയെ പിന്തുണച്ചു. Gold prices have surged significantly in the state. Today has seen an unprecedented increase in recent times. The price of one sovereign of gold has risen by ₹3,000. As a result, the price of one sovereign is now closer to the milestone figure of ₹100,000. Weakness in the dollar and strong spot demand have supported the rise in gold prices.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~

Buy Now on CodeCanyon